അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രെ​യി​ൻ സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, March 29, 2020 10:49 PM IST
മ​ല​പ്പു​റം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യായിരുന്നു കളക്ടറുടെ അറിയിപ്പ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​തി​ഥി​ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ന്‍ ട്രെ​യി​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. ഇ​ത് വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.