അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​ന്‍ ആ​ദം ഷ്‌​ലേ​സി​ങ്ക​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 2, 2020 11:23 AM IST
വഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​ന്‍ ആ​ദം ഷ്‌​ലേ​ങ്ക​ര്‍(52) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ​ഗ്രാ​മി എ​മ്മി പു​ര​സ്‌​ക്കാ​ര ജേ​താ​വാ​യ ആ​ദം, ഫൗ​ണ്ട​ന്‍​സ് ഓ​ഫ് വെ​യ്ന്‍ എ​ന്ന റോ​ക്ക് ബാ​ന്‍​ഡി​ന്‍റെ സ്ഥാ​പ​ക​നാ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന​ട​ന്‍ ടോം ​ഹാ​ങ്ക്‌​സാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.