ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലെ​ന്ന് ട്രം​പ്
Tuesday, April 7, 2020 4:48 AM IST
വാ​ഷിം​ഗ്ട​ണ്‍: ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് വൈ​റ​സ് ബാ​ധ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് രോ​ഗ ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 1.79 മി​ല്യ​ണ്‍ പേ​ർ​ക്കാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വൈ​റ​സ് ബാ​ധ​യേ പ്ര​തി​രോ​ധി​ക്കാ​ൻ സ​ജ്ജ​മാ​ണ് രാ​ജ്യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​വെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ൾ പോ​ലും ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ ഫോ​ണി​ൽ വി​ളി​ക്കു​ന്പോ​ൾ വ​ള​രെ​യ​ധി​കം സ​ന്തു​ഷ്ട​രാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.