സു​ശാ​ന്തി​ന്‍റെ മ​ര​ണം: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യെ ചോ​ദ്യം ചെ​യ്യും
Thursday, July 2, 2020 6:55 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ബാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചു.

ബ​ൻ​സാ​ലി​യു​ടെ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ സു​ശാ​ന്തി​നെ നാ​യ​ക​നാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. കേ​സി​ൽ ബോ​ളി​വു​ഡി​ലെ മ​റ്റു പ്ര​മു​ഖ​രെ​യും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.