പ്ര​മു​ഖ കൊ​മ്പു​വാ​ദ്യ ക​ലാ​കാ​ര​ൻ അ​പ്പു നാ​യ​ർ അ​ന്ത​രി​ച്ചു
Saturday, July 4, 2020 9:31 AM IST
കൊ​ച്ചി: പ്ര​മു​ഖ കൊ​മ്പു​വാ​ദ്യ ക​ലാ​കാ​ര​ൻ ചെ​ങ്ങ​മ​നാ​ട് അ​പ്പു നാ​യ​ർ (85) നെ​ടു​മ്പാ​ശേ​രി​യി​ൽ അ​ന്ത​രി​ച്ചു. പ്ര​ഥ​മ പ​ല്ലാ​വൂ​ർ പു​ര​സ്കാ​ര ജേ​താ​വാ​ണ്. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട് നെ​ടു​മ്പാ​ശേ​രി തു​രു​ത്തി​ശേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.