ഇ​ടു​ക്കി​യി​ൽ 26 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; എ​ട്ടു പേ​ർ​ക്കു രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Monday, August 3, 2020 6:23 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 26 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

സ​ന്പ​ർ​ക്കം

1. ഇ​ട​വെ​ട്ടി സ്വ​ദേ​ശി (89).

2. ഏ​ല​പ്പാ​റ സ്വ​ദേ​ശി (17)

3. ഏ​ല​പ്പാ​റ സ്വ​ദേ​ശി (12)

4. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി.

5. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (42)

6. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (26).

7. പീ​രു​മേ​ട് സ്വ​ദേ​ശി (46)

8. ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (71).

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (30)

2. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (27)

3. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (11)

4. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (26)

5. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി (40)

6. തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സ്‌​സു​കാ​ര​ൻ.

7. തേ​നി​യി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (47)

8. തേ​നി​യി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (12)

9. തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ സേ​നാ​പ​തി സ്വ​ദേ​ശി (64)

10. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (53).

11. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (30).

12. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (63).

13. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (47).

14. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ ആ​ന​വി​ലാ​സം ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (22)

15. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ ആ​ന​വി​ലാ​സം ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (54).

16. തേ​നി​യി​ൽ നി​ന്നെ​ത്തി​യ വ​ള്ള​ക്ക​ട​വ് വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (50).

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

1. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (35)

2. ദ​മാ​മി​ൽ നി​ന്നെ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി (31)

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ: 54

ക​ട്ട​പ്പ​ന സ്വ​ദേ​ശി (35)
കു​മ​ളി സ്വ​ദേ​ശി​നി (69)
കു​മ​ളി സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​രി
കു​മ​ളി സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി
കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​നി (38)
ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (32)
ഏ​ല​പ്പാ​റ സ്വ​ദേ​ശി (30)
ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (23)
ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (35)
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (59)
പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി (38)
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (23)
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി
കു​മ​ളി സ്വ​ദേ​ശി​നി (12)

അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ
ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (24)
കു​മ​ളി സ്വ​ദേ​ശി​നി (12)
കു​മ​ളി സ്വ​ദേ​ശി​നി (59)
കു​മ​ളി സ്വ​ദേ​ശി​നി (19)
അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി (33)
അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (34)
അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (13)
പൈ​നാ​വ് സ്വ​ദേ​ശി​നി (20)
പൈ​നാ​വ് സ്വ​ദേ​ശി​നി (44)
കു​മ​ളി സ്വ​ദേ​ശി (16)
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (43)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (76)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (69)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി (45)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (13)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (36)
മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ
തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 64 കാ​ര​നും ഒ​ന്പ​ത് മാ​സം പ്രാ​യ​മാ​യ കൊ​ച്ചു മ​ക​ളും
വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി
തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (25)
മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (61)
അ​രീ​ക്കു​ഴ സ്വ​ദേ​ശി (42)
വ​ണ്ട​മ​റ്റം സ്വ​ദേ​ശി (33)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (53)
മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (56)
മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (58)
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (61)
ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (52)
ക​രി​ന്പ​ൻ സ്വ​ദേ​ശി (55)
ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (52)
സേ​നാ​പ​തി സ്വ​ദേ​ശി (27)
ആ​റു മാ​സം പ്രാ​യ​മാ​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (32)
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (60)
കു​മ​ളി സ്വ​ദേ​ശി (75)
കു​മ​ളി സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.