വ​യ​നാ​ട്ടി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​ല്ലാ​വ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, August 5, 2020 6:46 PM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 40 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 751 ആ​യി. ഇ​തി​ൽ 394 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 356 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. 338 പേ​ർ ജി​ല്ല​യി​ലും 18 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ 2 അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ (58, 56), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ടെ നി​ന്ന വാ​രാ​ന്പ​റ്റ സ്വ​ദേ​ശി (17), മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള കാ​വും​മ​ന്ദം സ്വ​ദേ​ശി (42), ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ടെ നി​ന്ന കാ​വും​മ​ന്ദം സ്വ​ദേ​ശി (36), വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 9 വാ​ളാ​ട് സ്വ​ദേ​ശി​ക​ൾ (5 പു​രു​ഷ​ൻ​മാ​രും 4 സ്ത്രീ​ക​ളും) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യ​ത്.

177 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 177 പേ​രാ​ണ്. 195 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2857 പേ​ർ. ബു​ധ​നാ​ഴ്ച വ​ന്ന 25 പേ​ർ ഉ​ൾ​പ്പെ​ടെ 393 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച 1122 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 24867 സാ​ന്പി​ളു​ക​ളി​ൽ 23442 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 22691 നെ​ഗ​റ്റീ​വും 751 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.