ജോ​സി​ന് ഇ​ട​തു​മു​ന്ന​ണി​യി​ൽ അ​ധി​ക ആ​യു​സി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ
Sunday, October 18, 2020 12:20 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. ജോ​സി​ന് അ​ധി​ക​കാ​ലം ഇ​ട​തു​മു​ന്ന​ണി​യി​ൽ തു​ട​രാ​നാ​കി​ല്ല. കെ.​എം. മാ​ണി എ​ൽ​ഡി​എ​ഫി​ൽ പോ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തി​രി​കെ പോ​ന്നു. അ​ത്ര​കാ​ലം പോ​ലും ജോ​സി​ന് ഇ​ട​തു​മു​ന്ന​ണി​യി​ൽ നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.