സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Sunday, October 18, 2020 11:40 PM IST
കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. നീ​ലേ​ശ്വ​രം സ്വ​ദേ​ശി പ്ര​കാ​ശ​നെയാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കാ​സ​ർ​ഗോ​ഡ് എ​ആ​ർ ക്യാ​മ്പി​ലാ​ണ് പ്ര​കാ​ശ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് മാ​സം മു​മ്പാ​ണ് ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്നു പ്ര​കാ​ശ​ൻ എ ​ആ​ർ ക്യാ​മ്പി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.