പ​രി​ശോ​ധ​ന വ​ർ​ധി​ച്ചു, രോ​ഗി​ക​ളും; സം​സ്ഥാ​ന​ത്ത് 8,369 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, October 21, 2020 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​ന്ന് 8,369 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 160 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 7,262 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 883 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6839 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 93,425 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,67,082 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,80,232 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,57,216 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 23,016 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2899 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,030 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 40,91,729 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

പോ​സി​റ്റീ​വ് ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1190, കോ​ഴി​ക്കോ​ട് 1158, തൃ​ശൂ​ര്‍ 946, ആ​ല​പ്പു​ഴ 820, കൊ​ല്ലം 742, മ​ല​പ്പു​റം 668, തി​രു​വ​ന​ന്ത​പു​രം 657, ക​ണ്ണൂ​ര്‍ 566, കോ​ട്ട​യം 526, പാ​ല​ക്കാ​ട് 417, പ​ത്ത​നം​തി​ട്ട 247, കാ​സ​ര്‍​ഗോ​ഡ് 200, വ​യ​നാ​ട് 132, ഇ​ടു​ക്കി 100.

സ​ന്പ​ർ​ക്ക ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 926, കോ​ഴി​ക്കോ​ട് 1106, തൃ​ശൂ​ര്‍ 929, ആ​ല​പ്പു​ഴ 802, കൊ​ല്ലം 737, മ​ല​പ്പു​റം 602, തി​രു​വ​ന​ന്ത​പു​രം 459, ക​ണ്ണൂ​ര്‍ 449, കോ​ട്ട​യം 487, പാ​ല​ക്കാ​ട് 200, പ​ത്ത​നം​തി​ട്ട 198, കാ​സ​ര്‍​ഗോ​ഡ് 189, വ​യ​നാ​ട് 119, ഇ​ടു​ക്കി 59.

രോ​ഗ​മു​ക്തി ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 705, കൊ​ല്ലം 711, പ​ത്ത​നം​തി​ട്ട 330, ആ​ല​പ്പു​ഴ 769, കോ​ട്ട​യം 404, ഇ​ടു​ക്കി 71, എ​റ​ണാ​കു​ളം 970, തൃ​ശൂ​ര്‍ 203, പാ​ല​ക്കാ​ട് 373, മ​ല​പ്പു​റം 832, കോ​ഴി​ക്കോ​ട് 705, വ​യ​നാ​ട് 92, ക​ണ്ണൂ​ര്‍ 426, കാ​സ​ര്‍​ഗോ​ഡ് 248.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.