ഏ​ക്നാ​ഥ് ഖ​ഡ്സെ​യും മ​ക​ളും എ​ൻ​സി​പി​യി​ൽ ചേ​ർ​ന്നു
Saturday, October 24, 2020 5:13 AM IST
മും​ബൈ: ബി​ജെ​പി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഖ​ഡ്സെ​യും മ​ക​ൾ രോ​ഹി​ണി​യും എ​ൻ​സി​പി​യി​ൽ ചേ​ർ​ന്നു. ശ​ര​ദ് പ​വാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും എ​ൻ​സി​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ ച‌​ട​ങ്ങി​ൽ ​നി​ന്നു വി​ട്ടു​നി​ന്നു. ഖ​ഡ്സെ​യെ എ​ൻ​സി​പി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത്തി​ന് എ​തി​ർ​പ്പു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ശ​ര​ദ് പ​വാ​ർ നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.