വ​യ​നാ​ട്ടി​ൽ 28 പേ​രി​ൽ ഒ​തു​ങ്ങി കോ​വി​ഡ്; ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 843 രോ​ഗി​ക​ൾ
Monday, October 26, 2020 6:44 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 28 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 107 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 6 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6456 ആ​യി. 5571 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 843 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 361 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ, പ​ന​മ​രം, ക​ൽ​പ്പ​റ്റ, പൊ​ഴു​ത​ന, അ​ന്പ​ല​വ​യ​ൽ, വൈ​ത്തി​രി ര​ണ്ടു പേ​ർ വീ​തം, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്ന് വ​ന്ന 5 വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

107 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ, മു​ട്ടി​ൽ 9 പേ​ർ, എ​ട​വ​ക, തി​രു​നെ​ല്ലി 6 പേ​ർ വീ​തം, ത​വി​ഞ്ഞാ​ൽ 5 പേ​ർ, മാ​ന​ന്ത​വാ​ടി 4 പേ​ർ, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ർ​നാ​ട് 3 പേ​ർ വീ​തം, പൊ​ഴു​ത​ന, പ​ന​മ​രം, മീ​ന​ങ്ങാ​ടി, പി​ണ​ങ്ങോ​ട് 2 പേ​ർ വീ​തം, നെേ·​നി, ബ​ത്തേ​രി, നൂ​ൽ​പ്പു​ഴ, വെ​ങ്ങ​പ്പ​ള്ളി, ക​ൽ​പ്പ​റ്റ, പു​ൽ​പ്പ​ള്ളി, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ, ഓ​റി​യ​ൻ​റ​ൽ സി ​എ​ഫ് എ​ൽ ടി ​സി യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15 പേ​ർ, കാ​ട്ടി​ക്കു​ളം സി ​എ​ഫ് എ​ൽ ടി ​സി യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4 പേ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20 പേ​ർ എ​ന്നി​വ​ർ രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യി.

527 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 527 പേ​രാ​ണ്. 153 പേ​ർ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി ലു​ള്ള​ത് 6367 പേ​ർ. തി​ങ്ക​ളാ​ഴ്ച വ​ന്ന 28 പേ​ർ ഉ​ൾ​പ്പെ​ടെ 593 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച 241 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 128027 സാ​ന്പി​ളു​ക​ളി​ൽ 125180 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 118724 നെ​ഗ​റ്റീ​വും 6456 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.