കു​വൈ​ത്തി​ൽ 775 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, October 28, 2020 2:33 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ 775 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ ഏ​ഴു​പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് 725 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.

1,23,092 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ആ​കെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 114,116 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 756 പേ​രാ​ണ് കൊ​വി​ഡ് ബാ​ധി​ച്ച് ആ​കെ മ​രി​ച്ച​ത്.

നി​ല​വി​ൽ 8,220 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 116 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.