കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Wednesday, October 28, 2020 2:56 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ബ​ഡ്ഗാ​മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.