ആ​ശ​ങ്ക കു​റ​യു​ന്നു; രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 48,268 കോ​വി​ഡ് രോ​ഗി​ക​ൾ
Saturday, October 31, 2020 10:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,268 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 551 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81,37,119 ആ​യി. മ​ര​ണ​സം​ഖ്യ 1,21,641 ആ​യി ഉ​യ​ര്‍​ന്നു.

5,82,649 പേ​ര്‍ രോ​ഗം ബാ​ധി​ച്ച് രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 74,32,829 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 59,454 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.