ക​ള്ള​പ്പ​ണ ഇ​ട​പാ​ട്; ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, December 2, 2020 9:39 AM IST
കൊ​ച്ചി: ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പ്ര​തി ചേ​ർ​ത്ത​തെ​ന്നും ആ​രോ​ഗ്യ​ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ർ കോ​ട​തി​യി​ൽ അ​റി​യി​ക്കും. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെന്ന് ഇ​ഡി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.