ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ച​ർ​ച്ച: കേ​ര​ള നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി
Sunday, January 17, 2021 10:41 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ച​ർ​ച്ച ന​ട​ത്തും.

നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും, ഡി​സി​സി പു​നഃ​സം​ഘ​ട​ന​യും ച​ർ​ച്ച ചെ​യ്യും. സം​സ്ഥാ​ന ചു​മ​ത​ല​യു​ള​ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഹൈ​ക്ക​മാ​ന്‍​ഡ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഘ​ട​ക​ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും. കെ.​സി. വേ​ണു​ഗോ​പാ​ലും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------