ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ച​ല​ച്ചി​ത്ര​രം​ഗ​ത്തെ വേ​റി​ട്ട വ്യ​ക്തി​ത്വം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Wednesday, January 20, 2021 8:15 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ വേ​ർ​പാ​ട് ക​ലാ​ലോ​ക​ത്തി​നു വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഭാ​വാ​ഭി​ന​യ പ്ര​ധാ​ന​മാ​യ റോ​ളു​ക​ളി​ല്‍ തി​ള​ങ്ങി​യി​രു​ന്ന ന​ട​നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി. പ്രാ​യ​ത്തെ ക​ട​ന്നു നി​ല്‍​ക്കു​ന്ന അ​ഭി​ന​യ താ​ല്പ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹ​ത്തെ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ വേ​റി​ട്ട വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ക്കി. എ​ന്നും ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം.

സാം​സ്കാ​രി​ക രം​ഗ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ വി​യോ​ഗം​മൂ​ല​മു​ണ്ടാ​യ വി​ട​വ് എ​ളു​പ്പം നി​ക​ത്താ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------