കി​ഫ്ബി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം; ഇ​ഡി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യമ​ന്ത്രി
Wednesday, March 3, 2021 9:51 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​ക്കെ​തി​രെ​യു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ഡി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രാ​തി ന​ൽ​കി.

നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ഡി വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. ഇ​ഡി മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ ക​മ്മി​ഷ​ൻ ഇ​ട​പെ​ട​ണം. ബി​ജെ​പി യാ​ത്ര​യി​ൽ നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.