വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Wednesday, April 14, 2021 11:22 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പു​തു​വ​ർ​ഷം ഐ​ശ്വ​ര്യ​വും ആ​രോ​ഗ്യ​വും സ​മാ​ധാ​ന​വും ന​ൽ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ശം​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.