സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കോ​വി​ഡ് മു​ക്ത​നാ​യി
Sunday, April 18, 2021 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കോ​വി​ഡ് മു​ക്ത​നാ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ സ്പീ​ക്ക​ർ ഇ​ന്ന് വ​സ​തി​യി​ലേ​ക്കു മ​ട​ങ്ങും.

ഒൗ​ദ്യോ​ഗീ​ക വ​സ​തി​യി​ൽ ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സ്പീ​ക്ക​റെ ന്യു​മോ​യി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.