സി​മോ​ൺ ബൈ​ൽ​സ് തി​രി​ച്ച് വ​രു​ന്നു
സി​മോ​ൺ ബൈ​ൽ​സ് തി​രി​ച്ച് വ​രു​ന്നു
Monday, August 2, 2021 4:27 PM IST
ടോ​ക്കി​യോ: ജിം​നാ​സ്റ്റി​ക്‌​സ് സൂ​പ്പ​ർ​താ​രം സി​മോ​ൺ ബൈ​ൽ​സ് തി​രി​ച്ചു​വ​രു​ന്നു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ബീം ​ഫൈ​ന​ലി​ൽ ബൈ​ൽ​സി​ന്‍റെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി.

ബൈ​ൽ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ് അ​മേ​രി​ക്ക​ൻ ടീ​മും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ, മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​താ​യാ​ണ് ബൈ​ൽ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

2016ലെ ​റി​യോ ഒ​ളിം​പി​ക്‌​സി​ല്‍ നാ​ല് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ താ​ര​മാ​ണ് സി​മോ​ണ്‍ ബൈ​ല്‍​സ്. ഇ​ത്ത​വ​ണ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ലും ബൈ​ല്‍​സ് ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.