സാ​മ്പ​ത്തി​ക ബാ​ധ്യ​ത: പാ​തി​ര​പ്പ​ള്ളി​യി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
സാ​മ്പ​ത്തി​ക ബാ​ധ്യ​ത: പാ​തി​ര​പ്പ​ള്ളി​യി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
Monday, September 20, 2021 5:50 PM IST
ആ​ല​പ്പു​ഴ: പാ​തി​ര​പ്പ​ള്ളി​യി​ല്‍ ദ​മ്പ​തി​ക​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി ര​ജി​ത്കു​മാ​ര്‍ (47) ഭാ​ര്യ അ​ജി​ത (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.