പ​തി​മൂ​ന്ന് ഹൈ​ക്കോ​ട​തി​ക​ളി​ല്‍ പു​തി​യ ചീ​ഫ് ജ​സ്റ്റ്സു​മാ​ർ; കൊ​ളീ​ജി​യം ശി​പാ​ര്‍​ശ
പ​തി​മൂ​ന്ന് ഹൈ​ക്കോ​ട​തി​ക​ളി​ല്‍ പു​തി​യ ചീ​ഫ് ജ​സ്റ്റ്സു​മാ​ർ; കൊ​ളീ​ജി​യം ശി​പാ​ര്‍​ശ
Tuesday, September 21, 2021 10:45 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് എ.​എം. ബാ​ദ​റി​നെ പാ​റ്റ്‌​ന ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഉ​ള്‍​പ്പ​ടെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലെ 17 ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്തു സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം.

വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി​ക​ളി​ല്‍ 13 പു​തി​യ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ​യും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ​യും നി​യ​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞ 16ന് ​ചേ​ര്‍​ന്ന കൊ​ളീ​ജി​യം​യോ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ഖി​ല്‍ ഖു​റേ​ഷി അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റ ശി​പാ​ര്‍​ശ പ​ട്ടി​ക​യി​ലു​ള്ള ജ​ഡ്ജി​മാ​ർ

എ.​എം.​ബാ​ദ​ര്‍ (കേ​ര​ള - പാ​റ്റ്ന)
ജ​സ്വ​ന്ത് സിം​ഗ് (പ​ഞ്ചാ​ബ് & ഹ​രി​യാ​ന - ഒ​ഡീ​ഷ)
സ​ബീ​ന (രാ​ജ​സ്ഥാ​ന്‍ - ഹി​മാ​ച​ല്‍​പ്ര​ദേ​ശ്)
ടി.​എ​സ്.​ശി​വാ​ന​നം (മ​ദ്രാ​സ് -കോ​ല്‍​ക്ക​ത്ത)

സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര (ഒ​ഡീ​ഷ -ഉ​ത്ത​രാ​ഖ​ണ്ഡ്)
എം.​എം. ശ്രീ​വാ​സ്ത​വ ( ച​ണ്ഡീ​ഗ​ഢ് - രാ​ജ​സ്ഥാ​ൻ)
സൗ​മീ​ന്‍ സെ​ന്‍ (കോ​ല്‍​ക്ക​ത്ത - ഒ​ഡീ​ഷ)
അ​സ​നു​ദ്ദീ​ന്‍ അ​മാ​നു​ള്ള (പാ​റ്റ്ന -ആ​ന്ധ്രാ​പ്ര​ദേ​ശ്)

ഉ​ജ്ജ​ല്‍ ബു​യാ​ന്‍ (ബോം​ബെ- തെ​ലു​ങ്കാ​ന)
പ​രേ​ഷ് ഉ​പാ​ദ്ധ്യാ​യ (ഗു​ജ​റാ​ത്ത് - മ​ദ്രാ​സ്)
എം.​എ​സ്.​എ​സ്. രാ​മ​ച​ന്ദ്ര​റാ​വു (തെ​ലു​ങ്കാ​ന - പ​ഞ്ചാ​ബ് & ഹ​രി​യാ​ന)
അ​രി​ന്ദം സി​ന്‍​ഹ (കോ​ല്‍​ക്ക​ത്ത - ഒ​ഡീ​ഷ)
ശ​ശ്വ​ന്ത് വ​ര്‍​മ (അ​ല​ഹാ​ബാ​ദ് - ഡ​ല്‍​ഹി)

വി​വേ​ക് അ​ഗ​ര്‍​വാ​ള്‍ (അ​ല​ഹാ​ബാ​ദ് - മ​ധ്യ​പ്ര​ദേ​ശ്)
ച​ന്ദ്ര​ധ​രി സിം​ഗ് (അ​ല​ഹാ​ബാ​ദ് - ഡ​ല്‍​ഹി)
അ​നൂ​പ് ചി​ത്കാ​ര (ഹി​മാ​ച​ല്‍ പ്ര​ദേ​ശ് - പ​ഞ്ചാ​ബ് & ഹ​രി​യാ​ന)
ര​വി​നാ​ഥ് തി​ല്‍​ഹ​രി (അ​ല​ഹാ​ബാ​ദ് - ആ​ന്ധ്രാ​പ്ര​ദേ​ശ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.