മു​ല്ല​പ്പെ​രി​യാ​ർ: ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി
മു​ല്ല​പ്പെ​രി​യാ​ർ: ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി
Sunday, October 24, 2021 10:58 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ്. ഡാ​മി​ലെ സ്ഥി​തി ഓ​രോ മ​ണി​ക്കൂ​റി​ലും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ​യും മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി​യു​ടേ​യും ചെ​യ​ർ​മാ​ൻ​മാ​രോ​ട് ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യും ബ​ന്ധ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ജ​ലം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് കേ​ര​ളം ത​മി​ഴ്നാ​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന് ക​ത്തെ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.