ജാ​ക്ക് ഡോ​ർ​സി രാ​ജി​വ​ച്ചു; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ​രാ​ഗ് അ​ഗ​ർ​വാ​ൾ ട്വി​റ്റ​ർ സി​ഇ​ഒ
ജാ​ക്ക് ഡോ​ർ​സി രാ​ജി​വ​ച്ചു; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ​രാ​ഗ് അ​ഗ​ർ​വാ​ൾ ട്വി​റ്റ​ർ സി​ഇ​ഒ
Monday, November 29, 2021 10:45 PM IST
ന്യൂ​യോ​ർ​ക്ക്: ട്വി​റ്റ​ർ സ​ഹ​സ്ഥാ​പ​ക​ൻ ജാ​ക്ക് ഡോ​ർ​സി ക​മ്പ​നി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ക​മ്പ​നി സി​ഇ​ഒ സ്ഥാ​ന​വും ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ഒ​ഴി​ഞ്ഞ​താ​യി 45കാ​ര​നാ​യ ജാ​ക്ക് ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ​രാ​ഗ് അ​ഗ​ർ​വാ​ൾ പു​തി​യ സി​ഇ​ഒ ആ​കും. ബ്രെ​റ്റ് ടെ​യ്‌​ല​ർ ക​മ്പ​നി​യു​ടെ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​കും.

2011ൽ ​ട്വി​റ്റ​റി​ലെ​ത്തി​യ അ​ഗ​ർ​വാ​ൾ 2017 ഒ​ക്ടോ​ബ​ർ മു​ത​ൽ ക​മ്പ​നി​യു​ടെ ചീ​ഫ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​റാ​ണ്. പു​തി​യ വെ​ല്ലു​വി​ളി​ക​ളു​ടെ കാ​ല​ത്ത് ട്വി​റ്റ​റി​നെ ന​യി​ക്കാ​ൻ പ​രാ​ഗ് അ​നു​യോ​ജ്യ​നാ​ണെ​ന്നും പ​രാ​ഗി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും ജാ​ക്ക് ‍ഡോ​ർ​സി ത​ന്‍റെ വി​ട​വാ​ങ്ങ​ൽ ക​ത്തി​ൽ പ​റ​യു​ന്നു.

ട്വി​റ്റ​ർ അ​തി​ന്‍റെ സ്ഥാ​പ​ക​രു​ടെ സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും പു​റ​ത്ത് ക​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ജാ​ക്ക് വി​ശ​ദീ​ക​രി​ച്ചു. 2022ൽ ​അം​ഗ​ത്വ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ജാ​ക്ക് ബോ​ർ​ഡി​ൽ തു​ട​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.