രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു; റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ രാ​ഷ്ട്ര​പ​തി
രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു; റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ രാ​ഷ്ട്ര​പ​തി
Wednesday, December 8, 2021 7:00 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ബി​പി​ൻ റാ​വ​ത്തി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ൽ താ​ൻ ഞെ​ട്ട​ലും വേ​ദ​ന​യും അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. ബി​പി​ൻ റാ​വ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.