കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും
Saturday, July 11, 2020 8:05 PM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ നി​രീ​ക്ഷ​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​ൻ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഹെ​ല്‍​പ്പ് ഡ​സ്‌​ക് തു​റ​ക്കു​ക​യും ഇ​ന്‍​ഫ്രാ റെ​ഡ് തെ​ര്‍​മോ മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​നി പ​രി​ശോ​ധ​ന​യ്ക്ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ ചു​മ​ത​ല.

സ​മീ​പ ജി​ല്ല​ക​ളി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജി​ല്ല​യി​ലെ ജാ​ഗ്ര​താ സം​വി​ധാ​നം പ​ര​മാ​വ​ധി ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​തും സ​മ്പ​ര്‍​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത​യും ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ പാ​ടി​ല്ല.

മാ​ര്‍​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച പൊ​തു​വാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി അ​ത​ത് മേ​ഖ​ല​ക​ളി​ലെ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​ത്. എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലും രോ​ഗ​പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്ത​ണം.

ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ അ​തീ​വ ശ്ര​ദ്ധ ചെ​ലു​ത്ത​ണം-​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.