ചൈ​ന അ​തി​ർ​ത്തി പ്ര​ശ്നം; ഇ​ന്ത്യ​യ്ക്ക് ഉ​പ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക
Sunday, October 11, 2020 5:03 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​തി​ർ​ത്തി വി​ഷ​യ​ങ്ങ​ളി​ൽ ചൈ​ന സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ച്ചും ഇ​ന്ത്യ​യെ ഉ​പ​ദേ​ശി​ച്ചും അ​മേ​രി​ക്ക. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നാ​ണ് ചൈ​ന​യു​ടെ ശ്ര​മ​മെ​ന്ന് അ​മേ​രി​ക്ക​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് റോ​ബ​ർ​ട്ട് ഒ​ബ്രി​യ​ൻ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യോ​ട് ച​ർ​ച്ച ചെ​യ്ത് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന വ​സ്തു​ത ഇ​ന്ത്യ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ളു​ക​ളാ​യി കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്.

ഇ​തി​ന് അ​യ​വ് വ​രു​ത്താ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ലും മ​ന്ത്രി​ത​ല​ത്തി​ലും സൈ​നി​ക ത​ല​ത്തി​ലും ച​ർ​ച്ച​ക​ളും ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ ച​ർ​ച്ച​ക​ൾ എ​ല്ലാം ത​ന്നെ പ​രാ​ജ​യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.