‌ആ​ൻ​ഡ​മാ​നി​ൽ ചെ​റു​ഭൂ​ച​ല​നം; നാശനഷ്ടങ്ങളില്ല
‌ആ​ൻ​ഡ​മാ​നി​ൽ ചെ​റു​ഭൂ​ച​ല​നം; നാശനഷ്ടങ്ങളില്ല
Tuesday, August 3, 2021 7:16 AM IST
പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 6.27ന് പോ​ർ​ട്ട്ബ്ലെ​യ​റി​ലാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 ആ​യി​രു​ന്നു തീ​വ്ര​ത. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.