നെ​ല്ലു​വി​ല കു​ടി​ശി​ക: കോ​ട​തി ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മെ​ന്ന്
Sunday, June 15, 2025 2:47 AM IST
കു​ട്ട​നാ​ട്: നെ​ല്ലു​വി​ല യ​ഥാ​സ​മ​യം ന​ൽ​കാ​തെ കു​ടി​ശി​ക ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വ​രു​ത്തി നെ​ൽ​ക്ക​ർ​ഷ​ക​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ലൗ​ലേ​ഷ് സി ​വി​ജ​യ​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നെ​ൽ​കൃ​ഷി പാ​ടെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ഗൂ​ഢ​ല​ക്ഷ്യം ഉ​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. നെ​ല്ലു​വി​ല ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ബി​ജു ചെ​റു​കാ​ടും ലൗ​ലേ​ഷ് സി. ​വി​ജ​യ​നും കു​റ്റ​പ്പെ​ടു​ത്തി.