കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
Sunday, June 15, 2025 11:49 PM IST
ആ​ല​പ്പു​ഴ: കടലിൽ കുളി ക്കാ നിറങ്ങിയ വിദ്യാർ ഥിയെ തെരയി ൽപ്പെട്ടു കാണാതായി. പാ​ല​സ് വാ​ര്‍​ഡ് കൊ​ട്ടാ​ര​ച്ചി​റ​യി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഡോ​ണ്‍ തോ​മ​സി​നെ (15)യാണ് കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇന്നലെ വൈ​കി​ട്ട് അഞ്ചോടെ യാണ് സം​ഭ​വം. ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഡോൺ.

ഫ​യ​ര്‍​ഫോ​ഴ്‌​സ്, നോ​ര്‍​ത്ത് പോ​ലീ​സ്, അ​ര്‍​ത്തു​ങ്ക​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് എ​ന്നി​വ​ര്‍ തെര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഡോ​ണ്‍ തോ​മ​സ് അ​ട​ക്കം എ​ട്ടു​ പേ​രാണ് ക​ട​ലി​ലി​റ​ങ്ങി​യ​ത്.