ബ്രദർ മാത്യു ആൽബിനെ ആദരിച്ചു
Sunday, June 15, 2025 2:47 AM IST
ആല​പ്പു​ഴ: ഹോം ​മി​ഷ​ൻ പ്രീ​ച്ചിം​ഗ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​വൂ​ർ ഐഎംഎസ് ​ധ്യാ​നകേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ത്രി​ത്വൈ​ക ആ​രാ​ധ​ന​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നെ ആ​ദ​രി​ച്ചു.

ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ലി​ന്‍റെ അ​നു​ഗ്ര​ഹാ​ശീർ​വാ​ദ​ത്തോ​ടെ ന​ട​ന്ന ത്രി​ത്വൈ​ക ആ​രാ​ധ​നാ​ച്ച​ട​ങ്ങി​ൽ മാ​വേ​ലി​ക്ക​ര ബിഷപ് ജോ​ഷ്വാ മാ​ർ ഇ​ഗ‌്നാ​ത്തി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഫാ. ​വി​ജ​യ​രാ​ജ് ഐഎംഎ​സ് ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നെ ആ​ദ​രി​ച്ചു. പ്രോ​ക്ല​മേ​ഷ​ൻ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ശാ​സ്താം​പ​റ​മ്പി​ൽ, സു​പ്പീ​രി​യ​ർ ഫാ.​ ജോ​ഷി ഐ ​എം എ​സ്, ഫാ.​ ജോ​യി പ​ഴ​മ്പാ​ശേരി​ൽ, ഫാ.​സു​ധീ​ർ ഐഎംഎ​സ്, ഫാ.​ ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സ്, ഫാ.​ ജോ​സ​ഫ് പൂ​വ​ത്തു​കാ​ട്, സി​സ്റ്റ​ർ അ​ഡ്വ. ജാ​ന​റ്റ് എ​സ് വി ​സി, ബ്ര​ദ​ർ മോ​നി​ച്ച​ൻ തോ​ലാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.