വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു
Sunday, June 15, 2025 2:47 AM IST
ക​റ്റാ​നം: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ അ​ർ​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ദീ​പം തെ​ളി​​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു .

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​മോ​ഹ​ൻ സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ സു​നു സി. ​ജോ​സ്, ജോ​ജി വ​ർ​ഗീ​സ്, ദീ​പ്തി ആ​ൻ ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ല​ക്ഷ്മി, സ​ന്ദീ​പ് ആ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.