വാ​യ​ന​യു​ടെ മ​ഹ​ത്വം പ്ര​ച​രി​പ്പി​ച്ച് കെ.​ഇ. കാ​ർ​മ​ൽ സ്കൂ​ൾ
Sunday, June 15, 2025 2:47 AM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ത്ത​ല കെ.​ഇ. കാ​ർ​മ​ൽ സ്കൂ​ളി​ൽ വാ​യ​ന ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. കെ ​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ച് 13ന് ​രാ​വി​ലെ സ്‌​കൂ​ളി​ൽ ന​ട​ന്ന വാ​രാ​ഘോ​ഷ യാ​ത്ര​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സാംജി വ​ട​ക്കേ​ടം സി​എം​ഐ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ഒ​രു പു​സ്ത​ക മ​ര​ത്തി​ൽ നി​ന്നു കു​ട്ടി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത പു​സ്ത​ക​ങ്ങ​ൾ അ​വ​ർ​ക്ക് ന​ൽ​കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നശീ​ല​വും അ​റി​വി​ന്‍റെ ആ​ഴ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് വി​വി​ധ വാ​യ​നാ​പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.