ക​ലാ സാം​സ്‌​കാ​രി​ക​മേ​ള ന​ട​ത്തി
Sunday, June 15, 2025 2:47 AM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല സം​സ്കാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ സാം​സ്‌​കാ​രി​ക​മേ​ള​യും ആ​ദ​രി​ക്ക​ലും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ര്‍​മാ​ന്‍ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ.​പി. സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ല്പി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ പി. ​വി. സ​ലി​യ​പ്പ​നെ​യും മി​ക​ച്ച വി​ജ​യം വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. ജോ​സ് ആ​റു കാ​ട്ടി, ബേ​ബി തോ​മ​സ്, സു​രേ​ന്ദ്ര​ൻ എ​ഴു​പു​ന്ന, ക​മ​ല​സ​ന​ൻ വൈ​ഷ്ണ​വം, പി.​കെ. സെ​ൽ​വ​രാ​ജ്, സു​ലോ​ച​ന, പ്ര​ദീ​പ് കൊ​ട്ടാ​രം എ​ന്നി​വ​ർ പ്രസംഗിച്ചു.