ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടാ​ന​യെ ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടുമെന്ന് വ​നം വ​കു​പ്പ്
Thursday, July 31, 2025 5:50 AM IST
മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ത​​മ്പ​​യി​​ൽ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​യെ ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി​​യ കാ​​ട്ടാ​​ന​​യെ ഉ​​ൾ​​വ​​ന​​ത്തി​​ലേ​​ക്ക് തു​​ര​​ത്താ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ഹ​​രി​​ലാ​​ൽ അ​​റി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം അ​​ഞ്ചു മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് ചെ​​ന്നാ​​പ്പാ​​റ​​യി​​ൽ വീ​​ട്ട​​മ്മ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ആ​​ന​​ത​​ന്നെ​​യാ​​ണോ മ​​ത​​മ്പ​​യി​​ൽ പു​​രു​​ഷോ​​ത്ത​​മ​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ന്ന​​തെ​​ന്ന സം​​ശ​​യം നാ​​ട്ടു​​കാ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്നു​​ണ്ട്.