തീർഥാടകരെ വരവേൽക്കാൻ കുടമാളൂർ
Thursday, July 31, 2025 7:09 AM IST
കു​​ട​​മാ​​ളൂ​​ര്‍: ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന് ന​​ട​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പം മി​​ഷ​​ന്‍ ലീ​​ഗ് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന അ​​ല്‍​ഫോ​​ന്‍​സ തീ​​ര്‍​ഥാ​​ട​​ക​രെ സ്വീ​​ക​​രി​​ക്കാ​​ന്‍ കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ന പ​ള്ളി​യി​​ല്‍ വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ള്‍.

500 അം​​ഗ വോ​​ള​​ണ്ടി​​യ​​ര്‍ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചു ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ഒ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്താ​​നാ​​യി ആ​​ര്‍​ച്ച്പ്രി​​സ്റ്റ് റെ​​വ.​ ഡോ.​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ യോ​​ഗം ചേ​​ര്‍​ന്നു.

ഫാ.​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ ഫാ. ​​ജ​​സ്റ്റി​​ന്‍ വ​​ര​​വു​​കാ​​ലാ​​യി​​ല്‍, ഫാ.​ ​സു​​നി​​ല്‍ ആ​ന്‍റ​​ണി കൈ​​ക്കാ​​ര​​ന്മാ​​രാ​​യ സോ​​ണി ജോ​​സ​​ഫ്, പി.​​എം. മാ​​ത്യു, പ്ലാ​​സി​​ഡ് വ​​ര്‍​ഗീ​​സ്, എം.​​ടി. ആ​​ന്‍റ​ണി, ഫ്രാ​​ങ്ക്‌​​ളി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.