പന്തംകൊളുത്തി പ്രകടനം
Thursday, July 31, 2025 7:09 AM IST
കോ​​ട്ട​​യം: ക​ന്യാ​സ്ത്രീ​കളെ ഉ​​ട​​ന്‍ മോ​​ചി​​പ്പി​​ക്കണമെന്ന് ആവശ്യപ്പ െട്ട് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം കോ​​ട്ട​​യ​​ത്ത് പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​വും പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ​​യും നടത്തി. ​ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ​​ന്തം​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​വും പ്ര​​തി​​ഷേ​​ധ യോ​​ഗ​​വും ന​​ട​​ത്തു​​മെ​​ന്ന് ജില്ലാ പ്രസി ഡന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു അ​​റി​​യി​​ച്ചു.

വി​​ജി എം. ​​തോ​​മ​​സ്, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ഔ​​സേ​​പ്പ​​ച്ച​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, സാ​​ജ​​ന്‍ തൊ​​ടു​​ക, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ന്‍, ജോ​​ജി കു​​റ​​ത്തി​​യാ​​ട്ട്, ബ്രൈ​​റ്റ് വ​​ട്ട​നി​​ര​​പ്പേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.