വൈ​പ്പി​നി​ൽ​നി​ന്നു ആ​റ് ബസ് പെ​ർ​മി​റ്റു​ക​ൾ കൂ​ടി പ​രി​ഗ​ണ​ന​യ്ക്ക്
Saturday, June 7, 2025 4:57 AM IST
വൈ​പ്പി​ൻ : ഗോ​ശ്രീ മേ​ഖ​ല​യി​ൽ നി​ന്ന് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​റ് പെ​ർ​മി​റ്റു​ക​ൾ കൂ​ടി പ​രി​ഗ​ണ​ന​യ്ക്ക്. അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 10ന് ​ചേ​രു​ന്ന ജി​ല്ലാ ആ​ർ​ടി​എ മീ​റ്റിം​ഗ് അ​ജ​ണ്ട​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ ബീ​ച്ച്-​വൈ​റ്റി​ല ഹ​ബ്ബ് -മൂ​ന്ന്, വെ​ളി​യ​ത്തു പ​റ​മ്പ് ബീ​ച്ച് - വൈ​റ്റി​ല ഹ​ബ്ബ് , കു​ടു​ങ്ങാ​ശേ​രി-​കാ​ക്ക​നാ​ട്, ഞാ​റ​ക്ക​ൽ - വൈ​റ്റി​ല എ​ന്നീ റൂ​ട്ടു​ക​ളി​ൽ ഓ​രോ അ​പേ​ക്ഷ വീ​ത​വു​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.