ഇ​ൻ​ഡ​ൽ സു​സു​ക്കി പ​റ​വൂ​രി​ലും
Saturday, June 7, 2025 5:13 AM IST
കൊ​ച്ചി: ഇ​ൻ​ഡ​ൽ സു​സു​ക്കി പ​റ​വൂ​ർ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സു​സു​ക്കി റീ​ജ​ണ​ൽ മാ​നേ​ജ​ർ ആ​ർ. ന​ട​രാ​ജ​നും ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​നീ​ഷ് മോ​ഹ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സ​മൂ​ഹം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന കി​റ്റു​ക​ൾ ന​ൽ​കി.

പ​റ​വൂ​ർ ഷോ​റൂ​മി​ൽ ന്യൂ ​അ​ക്സ​സ് 125 ടി​എ​ഫ്ടി മോ​ഡ​ൽ ലോ​ഞ്ചിം​ഗ് ക​ർ​മം ആ​ർ.​ന​ട​രാ​ജ​ൻ, പ​റ​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ശ​ശി​ധ​ര​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ജ്കു​മാ​ർ ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​നീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.