മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജ​ന​കീ​യ​സ​ഭ രൂ​പീ​ക​രി​ച്ചു
Saturday, June 7, 2025 5:17 AM IST
കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​രി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ജ​ന​കീ​യ സ​ഭ രൂ​പീ​ക​രി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജ​ന​കീ​യ​സ​ഭ​യ്ക്കു രൂ​പം ന​ൽ​കി​യ​ത്.

യോ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​കീ​യ​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​എം. പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ഹീ​ർ കോ​ട്ട​പ്പ​റ​മ്പി​ൽ പ്ര​സം​ഗി​ച്ചു.