ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ വാ​ക്ക​ത്തോ​ണും പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​വും ന​ട​ത്തി
Saturday, June 7, 2025 5:13 AM IST
കൊ​ച്ചി: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ എ​റ​ണാ​കു​ളം സോ​ണ​ല്‍ ഓ​ഫീ​സ് വി​വി​ധ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ വാ​ക്ക​ത്തോ​ണും പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​രു​ന്നു.

സോ​ണ​ല്‍ ഹെ​ഡ് ഡി. ​പ്ര​ജി​ത് കു​മാ​ർ, ഡ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ കെ.​ആ​ര്‍. ക​ഗ​ദാ​ല്‍, അ​നീ​ഷ്കു​മാ​ര്‍ കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് മ​റൈ​ന്‍ ഡ്രൈ​വി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി.

ക​ള​മ​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ച്ചു. ബാ​ങ്ക് അ​ധി​കൃ​ത​രും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് 50 തൈ​ക​ള്‍ ന​ട്ടു.