പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു
Saturday, June 7, 2025 5:13 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​വും നേ​ച്ച​ര്‍​ക്ല​ബ്ബും ഇ​ന്ത്യ​ന്‍ നേ​വി കൊ​ച്ചി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ലോ​ക​പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ട്രീ ​പ്ലാ​ന്‍റേ​ഷ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ത​ണ​ല്‍​മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന, 75 ല്‍​പ​രം വൃ​ക്ഷ​ത്തൈ​ക​ള്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട്ടു​പി​ടി​പ്പി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത്, ക​മാ​ന്‍​ഡ​ര്‍ ടി.​പി. ഹ​രി പ്ര​കാ​ശ്,അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എം. ജോ​ണ്‍​സ​ന്‍, അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജി​മ്മി​ച്ച​ന്‍ ക​ര്‍​ത്താ​നം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സൗ​മ്യ തോ​മ​സ്, തൃ​ക്കാ​ക്ക​ര വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​ജെ. ദി​നൂ​പ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.