തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കളിക്കോട്ട പാലസിൽ തിരുവോണ മാഹാത്മ്യം കഥകളി അരങ്ങേറി.
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ രചനയിൽ കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ കഥകളിയിൽ കലാമണ്ഡലം രവികുമാർ, കലാമണ്ഡലം ഷണ്മുഖൻ, അഭിഷേക്,
ഗോകുൽ, വിവേക്, ഹരീഷ്, സദനം ശിവദാസ്, വിശ്വാസ, വിനീഷ്, അനീഷ്, നിതിൻ കൃഷ്ണ, ഹരികൃഷ്ണൻ, വേണുഗോപാൽ, ശ്രീജിത്ത്, ഉദയൻ, എന്നീ കലാകാരന്മാർ പങ്കെടുത്തു.