ഹിരോഷിമ നാഗസാക്കി ദിനാചരണം
Saturday, August 9, 2025 4:47 AM IST
കോ​ത​മം​ഗ​ലം: ക​റു​ക​ടം മൗ​ണ്ട് കാ​ർ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും പീ​സ് ക്ല​ബി​ന്‍റെ​യും സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മാ​ധാ​ന റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജി മം​ഗ​ല​ത്ത് നി​ർ​വ​ഹി​ച്ചു. അ​മി​താ സ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.