മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Monday, August 11, 2025 4:35 AM IST
കൂ​ത്താ​ട്ടു​കു​ളം: മം​ഗ​ല​ത്തു​താ​ഴം ചോ​ര​ക്കു​ഴി റോ​ഡി​ൽ ആ​റു​കാ​ക്ക​ൽ ലോ​റ​ൻ​സി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി. ശ​നി​യാ​ഴ്‌​ച രാ​ത്രി 8.30നോ​ടെ​യാ​ണ് മ​ല​ന്പാ​ന്പി​നെ ക​ണ്ട​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഡ്വ. ബോ​ബ​ൻ വ​ർ​ഗീ​സ്, പ്ര​ദേ​ശ​വാ​സി​യാ​യ മു​ട്ട​പ്പ​ള്ളി​യി​ൽ അ​നീ​ഷ് സ​ഹ​ദേ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. എ​ട്ട​ര അ​ടി നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​ന് 38.5 കി​ലോ തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു.