ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഓ​ട്ട​ന്‍തു​ള്ള​ല്‍ അ​വ​ത​ര​ണം
Sunday, August 10, 2025 5:07 AM IST
മൂ​വാ​റ്റു​പു​ഴ: വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഓ​ട്ട​ന്‍തു​ള്ള​ല്‍ അ​വ​ത​ര​ണം ന​ട​ത്തി. എ​റ​ണാ​കു​ളം അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​ജ​യ​രാ​ജ്. ഓ​ട്ട​ന്‍തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഓ​ട്ട​ന്‍ തു​ള്ള​ലി​ന് ശേ​ഷം ല​ഹ​രി വി​രു​ദ്ധ ക്ലാ​സും ന​ട​ന്നു. പു​തു​മ​യാ​ര്‍​ന്ന രൂ​പ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പ​യി​ന്‍ എ​ല്ലാ​വ​രി​ലും കൗ​തു​കം ഉ​ണ​ര്‍​ത്തി.

മൂ​വാ​റ്റു​പു​ഴ എ​ക്‌​സൈ​സ് പ്രി​വ​ന്‍റ്റീ​വ് ഓ​ഫീ​സ​ര്‍ കെ.​കെ. വി​ജു, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കെ.​കെ. രാ​ജീ​വ് കു​മാ​ര്‍, വി​ദ്യാ​ല​യ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​ലീ​പ് കു​മാ​ര്‍, സ​മി​തി അം​ഗം സു​ധീ​ഷ് എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നു ബ്ലാ​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.