ലോ​റിയും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Monday, August 11, 2025 4:46 AM IST
മ​ര​ട്: ലോ​റിയും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്. പൊ​ന്നു​രു​ന്നി കാ​പ്പ​പ്പി​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ന​ന്ദു എ​സ്. ​കു​മാ​ര്‍ (25), വി​യ്യാ​ക്കു​റു​ശി തോ​റ്റി​ക്കു​ലാ​യ​ന്‍ വീ​ട്ടി​ല്‍ സ​ജി​ത്തി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​റൂ​ണ്‍(24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​മാ​ട​വ​ന സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രെ​യും നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.