നി​ർ​മ​ല കോ​ള​ജി​ൽ നാ​ളെ ഇ​ന്ത്യ പെ​ന്‍റ ഫെ​സ്റ്റ്
Monday, August 11, 2025 4:58 AM IST
മൂ​വാ​റ്റു​പു​ഴ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ ഇ​ക്കോ​ണ​മി​ക്സ് വി​ഭാ​ഗ​വും ഹ്യൂ​മ​ൺ റൈ​റ്റ്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ പെ​ന്‍റ ഫെ​സ്റ്റ് നാ​ളെ ന​ട​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ പെ​യി​ന്‍റിം​ഗ്, ച​ല​ചി​ത്ര നി​രൂ​പ​ണം, റീ​ൽ മേ​ക്കി​ങ് എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും, ക്വി​സ്, സം​വാ​ദം, ദേ​ശ​ഭ​ക്തി ഗാ​നം എ​ന്നീ ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 7306917585, 7025775513 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പെ​ട​ണം.